ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസ് അവസാന ആഴ്ച.തിരഞ്ഞെടുപ്പും ജനാധിപധ്യവും എന്ന പാഠം പഠിപ്പിച്ചു. കൂടാതെ വോട്ടിംഗ് സമ്പ്രദായം കുട്ടികൾക്ക് വർക്കിംഗ് മോഡൽ ന്റെ സഹായത്തോടെ innovative lesson ആയി എടുത്തു.
Personal Hygiene എന്ന വിഷയം കുട്ടികൾക്ക് ഞാൻ പവർ പോയിന്റ്, vedio തുടങ്ങിയവ ഉപയോഗിച്ച് ക്ലാസ്സ് എടുത്തു. ബിന്ദു ടീച്ചർ ക്ലാസ്സ് observation ന് വേണ്ടി വന്നിരുന്നു.
ഇന്ത്യൻ ജനാധിപത്യവും വോട്ടവകാശവും എന്ന പാഠഭാഗം പഠിപ്പിച്ചപ്പോൾ വോട്ടിംഗ് മെഷീൻ എന്നത് ഒരു വോട്ടിംഗ് സമയത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്നത് ക്ലാസ്സിൽ വർക്കിംഗ് മോഡലിന്റെ സഹായത്തോടെ പഠിപ്പിച്ചു. ക്ലാസ്സിനെ മുഴുവൻ ഒരു വോട്ടിംഗ് സമയത്തെ പോലെ ക്രമീകരിച്ചു.