ക്രിസ്തുമസ് അവധിക്ക് ശേഷം ഞങ്ങളുടെ Teaching Practice 9 - 0 1-2020 ന് നാലാം ആഴ്ച്ച ആരoഭിച്ചു. കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന പാO ഭാഗത്തിന്റെ തൊഴിൽ ക്കൂട്ടങ്ങൾ എന്ന യൂണിറ്റ് മുതൽ പഠിപ്പിക്കുന്നതിന് ആരംഭിച്ചു.തുടർന്ന് മധ്യകാല കേരളത്തിലെ കച്ചവട ബന്ധങ്ങൾ ,സാമൂഹിക ബന്ധങ്ങൾ ,സാമൂഹിക നിയന്ത്രണങ്ങൾ തുടങ്ങിയ ഭാഗങ്ങൾ ഈ ആഴ്ചയിൽ പഠിപ്പിച്ചു.
No comments:
Post a Comment