Friday, January 24, 2020
Thursday, January 23, 2020
Wednesday, January 22, 2020
Friday, January 17, 2020
അഞ്ചാം ആഴ്ച 10-01-2020 to 17 -01-2020
ഞങ്ങളുടെ അഞ്ചാം ആഴ്ച്ച Jani 13 ന് ആരംഭിച്ചു.ഇന്ന് എന്റെ Innovative lesson Plan - കല, ശാസ്ത്രം ,സാഹിത്യം എന്ന ഭാഗത്തെ ഒരു പദപ്രശ്നം തയ്യാറാക്കി. അത് ക്ലാസ്സിൽ കുട്ടികളെ കൊണ്ട് പൂർത്തീകരിച്ചു. ബിന്ദു ടീച്ചർ Second ക്ലാസ്സ് Observatioന് ക്ലാസ്സിൽ ഇന്ന് വന്നു.കൂടാതെ ഇന്ന് Physical Education Class.l X H ലെ ആൺ കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ട് വന്ന് ഞാൻ lesson പ്ലാൻ ഞാൻ എടുത്തു. Lagi സാർ Class Observation ന് വന്നിരുന്നു.കൂടാതെ General Observationന് വേണ്ടി Gibi Teacher ഉം വന്നിരുന്നു. ഈ ആഴ്ചയിിൽ നല്ല നാളേയ്ക്കായി എന്ന പാഠം പഠിപ്പിക്കുന്നതിന് തുടങ്ങി. അതിലെ വിവിധ തരം സാമൂഹിക പ്രശ്നനങ്ങളെെക്കുറിച്ച് പ്രധാനമായും ദാരിദ്യം, തൊഴിലില്ലാലായ്മ, വൃദ്ധധജനങ്ങളുുടെ അനാഥത്വം ,പാർപ്പിടമില്ലായ്മ ,
Monday, January 13, 2020
Monday, January 6, 2020
4-ാം ആഴ്ച 9-01-2020 to10-01-2020
ക്രിസ്തുമസ് അവധിക്ക് ശേഷം ഞങ്ങളുടെ Teaching Practice 9 - 0 1-2020 ന് നാലാം ആഴ്ച്ച ആരoഭിച്ചു. കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന പാO ഭാഗത്തിന്റെ തൊഴിൽ ക്കൂട്ടങ്ങൾ എന്ന യൂണിറ്റ് മുതൽ പഠിപ്പിക്കുന്നതിന് ആരംഭിച്ചു.തുടർന്ന് മധ്യകാല കേരളത്തിലെ കച്ചവട ബന്ധങ്ങൾ ,സാമൂഹിക ബന്ധങ്ങൾ ,സാമൂഹിക നിയന്ത്രണങ്ങൾ തുടങ്ങിയ ഭാഗങ്ങൾ ഈ ആഴ്ചയിൽ പഠിപ്പിച്ചു.
Subscribe to:
Posts (Atom)