മൂന്നാമത്തെ ആഴ്ചയിൽ സുരക്ഷിതമായ നാളേയ്ക്ക് എന്ന പാഠത്തിന്റെ അവസാനത്തെ മൂന്ന് ലെസ്സൻ യൂണിറ്റുകൾ പ്രധാനമായും ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന് കഴിഞ്ഞു. കുട്ടികൾ ദുരന്ത നിവാരണം എന്നത് റോൾ പ്ലേയിലുടെ ക്ലാസ്സിൽ അവതരിപ്പിച്ചു. കൂടാതെ അടുത്ത പാഠം കേരളo എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന പാഠം പഠിക്കുന്നതിനും തുടങ്ങി.
No comments:
Post a Comment