First week നാലാം സെമസ്റ്റർ അധ്യാപന പഠന പരിശീലനത്തിന്റെ ഭാഗമായി പട്ടം സെൻറ്
മേരീസ് ഹൈസ്കൂളിൽ ഞങ്ങൾ 10 പേർ Teaching Practice ആയി എത്തി.
IX A1 ക്ലാസ്സ് ആണ് എനിക്ക് പരിശീലനത്തിനായി നൽകപ്പെട്ടത്.
ആദ്യ ആഴ്ച ജോഗ്രഫി _ ജനസംഖ്യ ,കുടിയേറ്റം വാസസ്ഥലങ്ങൾ എന്ന പാഠം പഠിപ്പിക്കുന്നതിന് തുടങ്ങി .
No comments:
Post a Comment