Friday, January 24, 2020

Last day @ St. Marys HSS Pattom on24-01-2020

Last ദിവസം ആയ ഇന്ന് ഞങ്ങൾ  എല്ലാവരും ഒരുമിച്ച് HM Aby സാർ  നെ കാണുകയും ഞങളുടെ ചെറിയ സമ്മാനം  സ്കൂൾ ലൈബ്രറി യിലേക്ക് ഒരു പുസ്തകം  സമ്മാനിക്കുകയും ചെയ്തു.

ആറാം ആഴ്ച 20-01-2010 to 24-01-2010

ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസ് അവസാന ആഴ്ച.തിരഞ്ഞെടുപ്പും ജനാധിപധ്യവും എന്ന പാഠം   പഠിപ്പിച്ചു. കൂടാതെ വോട്ടിംഗ് സമ്പ്രദായം കുട്ടികൾക്ക് വർക്കിംഗ്‌ മോഡൽ  ന്റെ സഹായത്തോടെ  innovative lesson ആയി എടുത്തു.

Thursday, January 23, 2020

Achievement test on 23-01-2020

ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിപ്പിച്ച 14കുട്ടികൾക്ക്  achievement test ഇന്ന് നടത്തി.

Health Education on 23-01-2020

Personal Hygiene   എന്ന വിഷയം കുട്ടികൾക്ക്  ഞാൻ  പവർ പോയിന്റ്, vedio തുടങ്ങിയവ ഉപയോഗിച്ച്  ക്ലാസ്സ്‌  എടുത്തു. ബിന്ദു ടീച്ചർ  ക്ലാസ്സ്‌ observation ന് വേണ്ടി വന്നിരുന്നു.

Conscientization പ്രോഗ്രാം on 23-01-2020 @st.marys

ഡ്രഗ് addiction എന്ന വിഷയം  ഞങ്ങൾ Conscientization  പ്രോഗ്രാം ആയി കുട്ടികൾക്ക് നടത്തി.

Wednesday, January 22, 2020

INNOVATIVE LESSON PLAN 2

ഇന്ത്യൻ ജനാധിപത്യവും വോട്ടവകാശവും എന്ന പാഠഭാഗം  പഠിപ്പിച്ചപ്പോൾ  വോട്ടിംഗ്  മെഷീൻ  എന്നത്  ഒരു വോട്ടിംഗ് സമയത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്നത് ക്ലാസ്സിൽ വർക്കിംഗ്‌ മോഡലിന്റെ സഹായത്തോടെ  പഠിപ്പിച്ചു. ക്ലാസ്സിനെ മുഴുവൻ ഒരു വോട്ടിംഗ് സമയത്തെ പോലെ ക്രമീകരിച്ചു.

Friday, January 17, 2020

ROLE PLAY ON 17-01-2020

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങൾ ഇന്ന് പഠിപ്പിച്ചപ്പോൾ കുട്ടികളെ കൊണ്ട്  റോൾ പ്ലേ  ക്ലാസ്സിൽ  ചെയ്യിപ്പിച്ചു.

അഞ്ചാം ആഴ്ച 10-01-2020 to 17 -01-2020

ഞങ്ങളുടെ അഞ്ചാം ആഴ്ച്ച Jani 13 ന് ആരംഭിച്ചു.ഇന്ന് എന്റെ Innovative lesson Plan  - കല, ശാസ്ത്രം ,സാഹിത്യം എന്ന ഭാഗത്തെ ഒരു പദപ്രശ്നം തയ്യാറാക്കി. അത് ക്ലാസ്സിൽ കുട്ടികളെ കൊണ്ട് പൂർത്തീകരിച്ചു. ബിന്ദു ടീച്ചർ Second ക്ലാസ്സ് Observatioന് ക്ലാസ്സിൽ ഇന്ന് വന്നു.കൂടാതെ ഇന്ന് Physical Education  Class.l X H ലെ ആൺ കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ട് വന്ന് ഞാൻ lesson  പ്ലാൻ  ഞാൻ എടുത്തു. Lagi സാർ Class  Observation ന് വന്നിരുന്നു.കൂടാതെ General Observationന് വേണ്ടി  Gibi Teacher ഉം വന്നിരുന്നു. ഈ ആഴ്ചയിിൽ നല്ല നാളേയ്ക്കായി എന്ന പാഠം പഠിപ്പിക്കുന്നതിന് തുടങ്ങി. അതിലെ വിവിധ തരം സാമൂഹിക പ്രശ്നനങ്ങളെെക്കുറിച്ച് പ്രധാനമായും ദാരിദ്യം, തൊഴിലില്ലാലായ്മ, വൃദ്ധധജനങ്ങളുുടെ അനാഥത്വം ,പാർപ്പിടമില്ലായ്മ ,

Monday, January 13, 2020

PHYSICAL EDUCATION ON 13-01-2020

ഇന്ന് physical education  ക്ലാസ്സ്‌ observe ചെയ്യുന്നതിനായി Dr. Lagi  സ്കൂളിൽ വന്നു. ഞങ്ങൾ IX H ക്ലാസ്സിലെ  ആൺ കുട്ടികളെ ക്ലാസ്സ്‌  എടുത്തു.

INNOVATIVE LESSON PLAN -1

ഇന്ന് കല. ഭാഷ. ശാസ്ത്രം. സാഹിത്യം   എന്ന പാഠ ഭാഗം   ക്ലാസ്സിൽ ഇന്നൊവേറ്റീവ് lesson ആയി ഞാൻ പഠിപ്പിച്ചു.

Monday, January 6, 2020

4-ാം ആഴ്ച 9-01-2020 to10-01-2020

ക്രിസ്തുമസ് അവധിക്ക് ശേഷം ഞങ്ങളുടെ  Teaching Practice 9 - 0 1-2020 ന്  നാലാം ആഴ്ച്ച ആരoഭിച്ചു. കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന പാO ഭാഗത്തിന്റെ തൊഴിൽ ക്കൂട്ടങ്ങൾ എന്ന യൂണിറ്റ് മുതൽ പഠിപ്പിക്കുന്നതിന് ആരംഭിച്ചു.തുടർന്ന് മധ്യകാല കേരളത്തിലെ കച്ചവട ബന്ധങ്ങൾ ,സാമൂഹിക ബന്ധങ്ങൾ ,സാമൂഹിക നിയന്ത്രണങ്ങൾ തുടങ്ങിയ ഭാഗങ്ങൾ ഈ ആഴ്ചയിൽ പഠിപ്പിച്ചു.